വിക്കറ്റ് വേട്ടക്കാരുടെ ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദ നേടി. താരം 30 വിക്കറ്റ് നേടി. രണ്ടാം സ്ഥാനത്ത് 27 വിക്കറ്റുമായി മുംബൈയുടെ ജസ്പ്രീത് ബുംറയാണ്. കൂടുതല്‍ റണ്‍സ് നേടിയവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ രാഹുല്‍ നേടി.